പ്രതിഷേധ ധർണ – 12-06-2024
അഖിലേന്ത്യാ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
ബിഎസ്എൻഎൽ ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക് – പ്രതിഷേധ പ്രകടനം 12-6-2024
അഖിലേന്ത്യാ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പ്രതിഷേധ പ്രകടനം 12-6-2024 ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എസ്എൻഎടിടിഎ സംഘടനകൾ സംയുക്തമായി നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാന വിഷയങ്ങളെല്ലാം വിവിധ യോഗങ്ങളിലും നാഷണൽ കൗൺസിൽ യോഗത്തിലും ഉന്നയിക്കപ്പെട്ടവയാണ്. എന്നാൽ ബിഎസ്എൻഎൽ മാനേജ്മെൻറ് ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറായെങ്കിലും ഒരു വിഷയത്തിലും അനുകൂല നിലപാട്…
അസിസ്റ്റൻറ് ജനറൽ സെക്രട്ടറി സ.കെ എൻ ജ്യോതിലക്ഷ്മി സർവ്വീസിൽ നിന്നും വിരമിച്ചു
അഖിലേന്ത്യാ വർക്കിംഗ് വുമൺ കോർഡിനേഷൻ കമ്മറ്റി കൺവീനറും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയുമായ സ.കെ എൻ ജ്യോതി ലക്ഷമി 42 വർഷത്തെ സേവനത്തിനു ശേഷം മെയ് 31ന് വിരമിച്ചു. RTP ടെലിഫോൺ ഓപ്പറേറ്ററായി 1982 ൽ കൊല്ലം ജില്ലയിൽ ജോലിയിൽ പ്രവേശിച്ച സഖാവ് NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെയും പ്രധാന പ്രവർത്തകയായി മാറി. RTP ജീവനക്കാരുടെയും, കാഷ്വൽ മസ്ദൂർ ജീവനക്കാരുടെയും നിയമനത്തിനായി…
സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി സ. കെ.മോഹനൻ സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സ.കെ മോഹനൻ 40 വർഷത്തെ സേവനത്തിന് ശേഷം 31-05-2024 ന് സർവ്വീസിൽ നിന്നും വിരമിച്ചു. സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകനായി. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ സംഘടനയുടെ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡണ്ടുമാണ്. എറണാകുളം ജില്ലയിൽ…
സംസ്ഥാന വൈസ് പ്രസിഡന്റ് സ പി രമണൻ സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും കൊട്ടാരക്കര CSC യിലെ ടെലികോം ടെക്നീഷ്യനുമായ സ പി.രമണൻ 32 വർഷത്തെ സേവനത്തിനു ശേഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ചു. 1982 ൽ മസ്ദൂർ ജീവനക്കാരനായി സേവനം ആരംഭിച്ച സഖാവ് NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെയും മുൻനിര പ്രവർത്തകനായി മാറി. ഇ4 യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ഭാരവാഹി…
സംസ്ഥാന വൈസ് പ്രസിഡന്റ് സ.സി ബാലചന്ദ്രൻ നായർ സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും അമ്പലമുക്ക് ടെലിഫോൺ എക്സ്ചേഞ്ചിലെ ടെലികോം ടെക്നീഷ്യനുമായ സ ബാലചന്ദ്രൻ നായർ 40 വർഷത്തെ സേവനത്തിനു ശേഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ചു. 1984 ൽ മസ്ദൂറായി പത്തനംതിട്ടയിലെ റാന്നി ടെലഫോൺ എക്സ്ചേഞ്ചിൽ സേവനം ആരംഭിച്ച സഖാവ് തിരുവനന്തപുരം ജില്ലയിലെ വിവിധ എക്സ്ചേഞ്ചുകളിൽ ജോലി ചെയ്തു. യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ഓർഗനൈസിങ്…
സർക്കിൾ ഓർഗ്ഗനൈസിംങ് സെക്രട്ടറി സ.എം കെ.സുരേന്ദ്രൻ സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗ്ഗനൈസിംങ് സെക്രട്ടറി സ.എം കെ സുരേന്ദ്രൻ 40 വർഷത്തെ സേവനത്തിന് ശേഷം 31-05-2024 ന് സർവ്വീസിൽ നിന്നും വിരമിച്ചു. സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകനായി. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ സംഘടനയുടെ സംസ്ഥാന ഓർഗ്ഗനൈസിംങ് സെക്രട്ടറിയാണ്. എറണാകുളം ജില്ലയിൽ സർവ്വീസിൽ പ്രവേശിച്ച…
Categories
Recent Posts
- 01.10.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ഐ.ഡി.എ (IDA) ഉത്തരവ് കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചു
- 01-01-2017 മുതൽ അർഹമായ ശമ്പള പരിഷ്കരണം അനുവദിക്കുക.
- IDA വർധിപ്പിച്ച് ഡിപിഇ ഉത്തരവ് പുറപ്പെടുവിച്ചു
- ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം.
- സർക്കിൾ മഹിളാ കമ്മിറ്റി യോഗം – 24-09-2026