സംസ്ഥാന വൈസ് പ്രസിഡന്റ് സ.സി ബാലചന്ദ്രൻ നായർ സർവ്വീസിൽ നിന്നും വിരമിച്ചു
News
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും അമ്പലമുക്ക് ടെലിഫോൺ എക്സ്ചേഞ്ചിലെ ടെലികോം ടെക്നീഷ്യനുമായ സ ബാലചന്ദ്രൻ നായർ 40 വർഷത്തെ സേവനത്തിനു ശേഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ചു. 1984 ൽ മസ്‌ദൂറായി പത്തനംതിട്ടയിലെ റാന്നി ടെലഫോൺ എക്സ്ചേഞ്ചിൽ സേവനം ആരംഭിച്ച സഖാവ് തിരുവനന്തപുരം ജില്ലയിലെ വിവിധ എക്സ്ചേഞ്ചുകളിൽ ജോലി ചെയ്തു. യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, ജില്ലാ ട്രഷറർ എന്നീ ഉത്തരവാദിത്തങ്ങൾ ഏറ്റടുത്തു പ്രവർത്തിച്ചിട്ടുണ്ട്. പോസ്റ്റൽ ടെലികോം ബിഎസ്എൻഎൽ എംപ്ലോയീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായിയിരുന്നു. സംസ്ഥാനത്തും ജില്ലയിലും നിരവധി പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകി.
സർവ്വീസിൽ നിന്നും വിരമിച്ച സ.ബാലചന്ദ്രൻ നായർക്ക് സർക്കിൾ യൂണിയൻ്റെ അഭിവാദ്യങ്ങൾ
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

