മീറ്റ് ദ എംപ്ലോയി കാമ്പയിൻ പ്രവർത്തനം
News
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ തലത്തിൽ ആഹ്വാനം ചെയ്ത ‘മീറ്റ് ദ എംപ്ലോയി’ കാമ്പയിൻ പരിപാടി വിവിധ ജില്ലകളിൽ ആരംഭിച്ചു. എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെയും നേരിൽ കണ്ട് സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രചരണ പരിപാടി. 25-11-2024 മുതൽ 06-12-2024 വരെയാണ് പ്രചരണം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
Categories
Recent Posts
- മീറ്റ് ദ എംപ്ലോയി കാമ്പയിൻ പ്രവർത്തനം
- കോ ഓർഡിനേഷൻ കമ്മിറ്റി – പ്രതിഷേധ ധർണ – 27.11.2024
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം