2022 മാർച്ച് 28,29 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ ഉന്നയിച്ചിരിക്കുന്ന പൊതു ഡിമാന്റുകളും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുന്നോട്ടുവച്ച ഡിമാന്റുകളും വിശദീകരിക്കുന്നതിന് മുഴുവൻ ജീവനക്കാരെയും അണിനിരത്തി ഓഫീസുകൾക്ക് മുൻപിൽ 08.02.2022 ന് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ അഖിലേന്ത്യ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നു.

എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.