ക്യൂബൻ ഐക്യദാർഢ്യ ദിനം
ക്യൂബക്കെതിരെ അമേരിക്ക തുടരുന്ന മനുഷ്യത്വരഹിതമായ സാമ്പത്തിക ഉപരോധത്തിനെതിരെ ലോക ജനതയുടെ പ്രതിഷേധത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആഹ്വാനം ചെയ്ത ഐകൃദാർഢ്യ ദിനാചരണം സംസ്ഥാനത്ത് സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
News
ദ്വിദിന പഠന ക്യാമ്പ് – പാലക്കാട് ജില്ല “ഉയിർപ്പ്”
2025 ജനുവരി 25, 26 ശനി ഞായർഅട്ടപ്പാടി ക്യാമ്പ് സെന്റർ അഗളി BSNLEU പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഗളിയിലെ അട്ടപ്പാടി ക്യാമ്പ് സെന്ററിൽ വെച്ച് 2025 ജനുവരി 25, 26 തിയ്യതികളിൽ “ഉയിർപ്പ്” എന്ന് നാമകരണം ചെയ്ത ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.
കേന്ദ്രബജറ്റിനെതിരെ പ്രതിഷേധ പ്രകടനം
തൊഴിലാളി വിരുദ്ധ ജനദ്രോഹ ബഡ്ജറ്റിനെതിരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
Categories
Recent Posts
- 01.10.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ഐ.ഡി.എ (IDA) ഉത്തരവ് കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചു
- 01-01-2017 മുതൽ അർഹമായ ശമ്പള പരിഷ്കരണം അനുവദിക്കുക.
- IDA വർധിപ്പിച്ച് ഡിപിഇ ഉത്തരവ് പുറപ്പെടുവിച്ചു
- ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം.
- സർക്കിൾ മഹിളാ കമ്മിറ്റി യോഗം – 24-09-2026