2025 ജനുവരി 25, 26 ശനി ഞായർ
അട്ടപ്പാടി ക്യാമ്പ് സെന്റർ അഗളി

BSNLEU പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഗളിയിലെ അട്ടപ്പാടി ക്യാമ്പ് സെന്ററിൽ വെച്ച് 2025 ജനുവരി 25, 26 തിയ്യതികളിൽ “ഉയിർപ്പ്” എന്ന് നാമകരണം ചെയ്ത ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.