Month: June 2025

ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് 25.06.2025 ന് പ്രതിഷേധ പ്രകടനം

ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികൾ ഇതിനകം തന്നെ സംഘടന നടത്തിയിട്ടുണ്ട്. 19.02.2025 ന്, ശമ്പള പരിഷ്ക്കരണത്തിൻ്റെ അനൗപചാരിക യോഗത്തിൽ, അംഗീകൃത യൂണിയനുകൾ പുതിയ ശമ്പള സ്കെയിലുകൾക്കായുള്ള നിർദേശങ്ങൾ നൽകി. ഇത് 2018 ജൂലൈയിൽ അംഗീകരിച്ച ശമ്പള സ്കെയിലുകളെക്കാൾ വളരെ കുറവാണ്. അംഗീകൃത യൂണിയനുകൾ പുതിയ ശമ്പള സ്കെയിലുകൾ നിർദ്ദേശിച്ച ശേഷം നാലു മാസം കഴിഞ്ഞു. എന്നിട്ടും മാനേജ്മെന്റ് ഈ…

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ST വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിച്ച മഹാരാഷ്ട്ര മാനേജ്മെന്റിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.