Month: October 2026

ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കുക – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം.

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം പി & ടി ഹൗസിൽ (സി.സന്തോഷ്‌കുമാർ & സനൽകുമാർ നഗർ) സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എസ്.സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, സർവീസ് മെച്ചപ്പെടുത്തുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. പ്രസിഡന്റ് ആർ.രാജേഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എം.വിജയകുമാർ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം…