കേന്ദ്രബജറ്റിനെതിരെ പ്രതിഷേധ പ്രകടനം
News
തൊഴിലാളി വിരുദ്ധ ജനദ്രോഹ ബഡ്ജറ്റിനെതിരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.