റിട്ടയേർഡ് ജീവനക്കാരും കമ്പനിയുടെ വളർച്ചയ്ക്ക് വളരെയേറെ സംഭാവന നൽകിയവർ, അവരെ അവഗണിക്കരുത് – വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ ഉടൻ നൽകുക – BSNL എംപ്ലോയീസ് യൂണിയൻ
വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ 2019 മാർച്ച് മുതൽ നൽകിയിട്ടില്ല. BSNL എംപ്ലോയീസ് യൂണിയൻ നിരവധി തവണ ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിരമച്ച ജീവനക്കാർ ദീർഘകാലം ഈ കമ്പനിക്കുവേണ്ടി പ്രവർത്തിച്ചവരും കമ്പനിയുടെ വളർച്ചക്ക് നിർണായകമായ സംഭാവന നൽകിയവരുമാണ്. അവരെ അവഗണിക്കുവാൻ പാടില്ല. അതുകൊണ്ട് മെഡിക്കൽ ബില്ലുകൾ എത്രയും വേഗത്തിൽ വിതരണം ചെയ്യണമെന്ന് അഖിലേന്ത്യ യൂണിയൻ വീണ്ടും CMD യോട് അഭ്യർത്ഥിച്ചു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

