BSNL പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല – കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം – വേതന കുടിശ്ശിക ഉടൻ നൽകണം
കരാർ തൊഴിലാളികൾക്ക് BSNL മാനേജ്മെൻ്റ് കൃത്യമായി വേതനം നൽകുന്നില്ല. ചില സർക്കിളുകളിൽ കരാർ തൊഴിലാളികൾക്ക് 18 മാസമായി വേതനം നൽകിയിട്ടില്ല. BSNL എംപ്ലോയീസ് യൂണിയൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വേതനം നൽകുവാൻ തയ്യാറാവുന്നില്ല. കൃത്യസമയത്ത് വേതനം നൽകാതെ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് BSNL മാനേജ്മെൻ്റ്. ബിഎസ്എൻഎൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ലെന്നും അതിനാൽ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ഓർമിപ്പിച്ചുകൊണ്ട് അഖിലേന്ത്യ യൂണിയൻ CMD ക്ക് വീണ്ടും കത്ത് നൽകി.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

