AUAB യുടെ നേതൃത്വത്തിൽ ട്വിറ്റർ കാമ്പയിൻ – ഒക്ടോബർ 29 ന്
            
                
                News            
                            
                    
    				AUAB കേന്ദ്ര കമ്മിറ്റി യോഗം ഇന്നലെ 18.10.2021 ഓൺലൈനിൽ ചേർന്നു. AUAB മുന്നോട്ടു വച്ച ഡിമാൻഡുകൾ പരിഹ രിക്കുന്നതിനു മാനേജ്മെൻ്റ് സ്വീകരിക്കുന്ന നടപടികൾ യോഗം വിലയിരുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാ ജനറൽ സെക്രട്ടറിമാരും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിഎംഡി സ്വീകരിക്കുന്ന കുറ്റകരമായ അനാസ്ഥയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അതുകൊണ്ട് മാറ്റിവച്ച ട്വിറ്റർ ക്യാമ്പയിൻ 29.1.2021 ന് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ട്വിറ്റർ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
