ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ – പാലക്കാട് ജില്ല by BSNL Employees Union December 10, 2021 News പാലക്കാട് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ നടന്നു.
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് LIC യുമായി ധാരണാപത്രം ഒപ്പിട്ടതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് ഇന്ന് പുറത്തിറക്കി (F.No.BSNL/Admin/Welfare/2020/GTI-Non Executive dated 29.01.2021) News