ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ – കോഴിക്കോട് ജില്ല by BSNL Employees Union December 10, 2021 News കോഴിക്കോട് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ നടന്നു.
01.01.2007 നും 07.05.2010 നും ഇടയിൽ നിയമിതരായ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ (ടിടിഎ ഒഴികെയുള്ള) ശമ്പളക്കുറവ് – പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടർക്ക് (HR)നോട് വീണ്ടും അവശ്യപ്പെട്ടു News