പൊതു ആവശ്യങ്ങൾ

  • ശ്രമശക്തി നീതി – 2025 ബില്ലും തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും പിൻവലിക്കുക.
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക.
  • നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP) പിൻവലിക്കുക.
  • പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികൾ കരാർവൽക്കരിക്കുന്നത് അവസാനിപ്പിക്കുക.
  • എല്ലാ തൊഴിലാളികൾക്കും പ്രതിമാസം ₹26,000 കുറഞ്ഞ വേതനം ഉറപ്പാക്കുക.

ബിഎസ്എൻഎൽ ജീവനക്കാരുടെ പ്രത്യേക ആവശ്യങ്ങൾ

  • ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക – Affordability നിബന്ധന ഒഴിവാക്കുക.
  • ഗുണ നിലവാരമുള്ള 4G, 5G സേവനം ഉടൻ ഉറപ്പാക്കുക.
  • പുതിയ പ്രമോഷൻ നയം ഉടൻ നടപ്പിലാക്കുക.
  • ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് മൽസര പരീക്ഷകൾ നടത്തുക.
  • ഒഴിവുള്ള തസ്തികകളിൽ സ്ഥിരം നിയമനം നടത്തുക.
  • കാഷ്വൽ, കരാർ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം, EPF, ESI എന്നിവ ഉറപ്പാക്കുക.