കാത്തലിക് സിറിയന്‍ ബാങ്ക് (സി.എസ്.ബി) ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക
News
തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സി.എസ്.ബി) ജീവനക്കാര്‍ മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് സമരം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒക്ടോബര്‍ 20, 21, 22 തീയ്യതികളിലാണ് പണിമുടക്ക്. പണിമുടക്കുന്ന തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സമര കേന്ദ്രങ്ങളിലേക്ക് അഭിവാദ്യ പ്രകടനങ്ങൾ സംഘടിപ്പിക്കണം.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
