ക്യൂബക്കെതിരെ അമേരിക്ക തുടരുന്ന മനുഷ്യത്വരഹിതമായ സാമ്പത്തിക ഉപരോധത്തിനെതിരെ ലോക ജനതയുടെ പ്രതിഷേധത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആഹ്വാനം ചെയ്ത ഐകൃദാർഢ്യ ദിനാചരണം സംസ്ഥാനത്ത് സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.