02.06.2022 ന് ചേര്‍ന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍
02.06.2022 ന് ചേര്‍ന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍
വിലക്കയറ്റം തടയുക
ഗോതമ്പ്, പാചക എണ്ണ, എൽപിജി ഗ്യാസ് തുടങ്ങി എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. സർക്കാരിൻ്റെ തന്നെ സ്ഥിതിവിവരക്കണക്കുകൾ ഇതിന് തെളിവാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനെ ഉദ്ധരിച്ച്, 2022 മെയ് 13 ലെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് റീട്ടെയിൽ പണപ്പെരുപ്പം 7.8% ൽ എത്തിയിരിക്കുന്നു. ഇത് 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മൊത്തവില സൂചിക (WPI) ഒമ്പത് വർഷത്തെ ഏറ്റവും…
BSNLEU, AIBDPA, BSNL CCWF കോ-ഓർഡിനേഷൻ കമ്മിറ്റി
ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, ബിഎസ്എൻഎൽസിസിഡബ്ല്യുഎഫ് എന്നിവയുടെ കോർഡിനേഷൻ കമ്മിറ്റി യോഗം (CoC) 2022 ജൂൺ 4 ന് ഓൺലൈനിൽചേർന്നു. താഴെപറയുന്ന സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. BSNLEU – പി.അഭിമന്യു, ജോൺ വർഗീസ്AIBDPA – കെ.ജി.ജയരാജ്,BSNLCCWF – വി.എ.എൻ.നമ്പൂതിരി, അനിമേഷ് മിത്ര യോഗത്തിൽ ചെയർമാൻ കെ.ജി.ജയരാജ് അദ്ധ്യക്ഷനായി. കൺവീനർ പി.അഭിമന്യു സ്വാഗതം പറഞ്ഞു.പ്രധാനപ്പെട്ട പല കാര്യങ്ങളിലും വിശദമായ ചർച്ചകൾ നടന്നു. തീരുമാനങ്ങൾ താഴെപ്പറയുന്നു. 1) നാഷണൽ…
AUAB നേതൃത്വത്തിൽ 9.6.2022 ന് നടത്താനിരുന്ന ധർണ 21.06.2022 ലേക്ക് മാറ്റി
എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 09.06.2022 ന് രാജ്യവ്യാപകമായി ധർണ പരിപാടി സംഘടിപ്പിക്കാൻ AUAB തീരുമാനിച്ചിരുന്നു. ഈ ധർണ പരിപാടിക്ക് 14 ദിവസത്തെ നോട്ടീസ് പുറപ്പെടുവിക്കേണ്ടതിനാൽ AUAB ധർണ പരിപാടിയുടെ തീയതി മാറ്റി. അതനുസരിച്ച് ധർണ 21.06.2022 ന് നടക്കും. ജില്ലാ സെക്രട്ടറിമാർ ധർണ പരിപാടിയുടെ തീയതിയിലെ ഈ മാറ്റം ശ്രദ്ധിക്കുകയും പരിപാടി വിജയിപ്പിക്കുന്നതിനുള്ള എല്ലാ…
BSNLEU കേന്ദ്ര പ്രവർത്തക സമിതി യോഗം – 02.06.2022
BSNL എംപ്ലോയീസ് യൂണിയൻ്റെ ഒരു സുപ്രധാന കേന്ദ്ര പ്രവർത്തക സമിതി യോഗം 02.06.2022 ന് ഓൺലൈനിൽ ചേർന്നു. യോഗത്തിൽ 45 CEC അംഗങ്ങൾ പങ്കെടുത്തു. പ്രസിഡൻ്റ് അനിമേഷ് മിത്ര അധ്യക്ഷനായി. യോഗത്തിൽ ജനറൽ സെക്രട്ടറി സ.പി.അഭിമന്യു ചർച്ചയ്ക്കുള്ള കുറിപ്പ് അവതരിപ്പിച്ചു. തുടർന്ന് എല്ലാ പ്രവർത്തക സമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം 17:30 ന് സമാപിച്ചു. കേരളത്തിൽ…
Categories
Recent Posts
- 01.10.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ഐ.ഡി.എ (IDA) ഉത്തരവ് കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചു
- 01-01-2017 മുതൽ അർഹമായ ശമ്പള പരിഷ്കരണം അനുവദിക്കുക.
- IDA വർധിപ്പിച്ച് ഡിപിഇ ഉത്തരവ് പുറപ്പെടുവിച്ചു
- ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം.
- സർക്കിൾ മഹിളാ കമ്മിറ്റി യോഗം – 24-09-2026