സെപ്തബർ 19 രക്തസാക്ഷി ദിനം

1968 സ്തംബർ 19 ന് നടന്ന കേന്ദ്രജീവനക്കാരുടെ ഐതിഹാസികമായപണിമുടക്കിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കിക്കൊണ്ട് രക്ത സാക്ഷി ദിനം വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തിയും അനുസ്മരണ പരിപാടി നടത്തിയും ആചരിച്ചു

പണിമുടക്കുന്ന BPCL തൊഴിലാളികൾക്ക് ഐക്യദാർഢ്യം

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പണിമുടക്കുന്ന BPCL തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് BSNLEU സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി

ആഗസ്റ്റ് മാസത്തെ ശമ്പളവും വേതനവും

BSNL ജീവനക്കാർക്കും തൊഴിലാളികൾക്കും ആഗസ്റ്റ് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് K. K . രാഗേഷ്‌ MP യും A M ആരിഫ് MP യും ടെലികോം മന്ത്രിക്കും, BSNLEU ജനറൽ സെക്രട്ടറി സ: P. അഭിമന്യു BSNL CMD യ്കും കത്ത് നൽകി.

കെ.ജി.ബോസ് നൂറാം ജന്മദിനാഘോഷം പഠനോപകരണ വിതരണവും

തിരുവനന്തപുരത്ത് ഐ.ബി. സതീഷ് MLA യും കോഴിക്കോട്ട് BSNLEU സ്ഥാപക ജനറൽ സെക്രട്ടറി V A N നമ്പൂതിരിയും കെ.ജി.ബോസ് നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

© BSNL EU Kerala