ഒക്ടോബർ 9 ൻ്റെ പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക
News
UP യിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത് ചുട്ടുകരിച്ച നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുവാന്‍ BSNLWWCC അഖിലേന്ത്യാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഒക്ടോബർ 9 ന് എല്ലാ ഓഫീസുകൾ/എക്സ്ചേഞ്ചുകള്‍ക്ക് മുൻപിലും പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്ളക്കാർഡുകൾ ഉയർത്തിക്കൊണ്ട് വനിതാ സഖാക്കളുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിക്കണം. പരിപാടി വിജയിപ്പിക്കുവാൻ പുരുഷ സഖാക്കളുടെ സഹായവും, പിന്തുണയും, പങ്കാളിത്തവും ഉണ്ടായിരിക്കണം. നിലവിലുള്ള കോവിഡ്19 പ്രോട്ടോകാൾ പാലിച്ചാണ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കേണ്ടത്.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു