CITU ജനറൽ സെക്രട്ടറി സ:തപൻ സെൻ BSNLEU ഫെയ്സ് ബുക്ക് പേജിൽ
News
നവംബർ 26 പണിമുടക്കിൻ്റെ പ്രചരണാർത്ഥം CITU അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ:തപൻ സെൻ BSNL എംപ്ലോയീസ് യൂണിയൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ (http://www.facebook.com/bsnleuchqnewdelhi) ഒക്ടോബർ 28 ന് (ബുധനാഴ്ച) വൈകുന്നേരം 6 മണിക്ക് ജീവനക്കാരെ അഭിസംബോധന ചെയ്യുന്നു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

