കേന്ദ്ര സർക്കാർ ഉത്തരവിൽ മൊബൈൽ സേവനവും ഉൾപ്പെടുത്തണം : അഖിലേന്ത്യാ യൂണിയൻ
News
കേന്ദ്ര സർക്കാറിനു കീഴിലെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ ഇൻ്റർനെറ്റ് ബ്രോഡ്ബാൻഡ്, ലാൻ്റ് ലൈൻ, ലീസ്ഡ് സർക്യൂട്ട് സേവനങ്ങൾക്ക് BSNL/MTNL കമ്പനികൾ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് : മൊബൈൽ സേവനം കൂടി ഇതിൻ്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് BSNLഎംപ്ലോയീസ് യൂണിയൻ കേന്ദ്ര ടെലികോം മന്ത്രി ശ്രീ. രവിശങ്കർ പ്രസാദിനോട് ആവശ്യപ്പെട്ടു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു