BSNL നിയമിച്ച സ്പോർട്ട്സ് താരങ്ങൾക്ക് പ്രാക്റ്റീസ് ചെയ്യുന്നതിന് സമയം
News
BSNL നിയമിച്ച സ്പോർട്ട്സ് താരങ്ങൾക്ക് ദിവസവും പ്രാക്റ്റീസ് ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് സർക്കിൾ യൂണിയൻ്റെ ആവശ്യം അംഗീകരിച്ച് ഉത്തരവായി. ഇതനുസരിച്ച് നിലവിലുള്ള ഓൺലൈൻ അറ്റൻഡൻസ് സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ജില്ലകൾക്ക് നിർദ്ദേശം നൽകി.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
