നാഷണൽ കൗൺസിൽ മീറ്റിംഗ് – 07.10.2020 ന് ഓൺലൈനിൽ ചേരുന്നു
News
മൂന്നാം ശമ്പള പരിഷ്‌ക്കരണം, പ്രൊമോഷൻ പോളിസി, കോവിഡ് 19 – സൗജന്യ ചികിത്സ, 10 ലക്ഷം ഇൻഷുറൻസ് കവറേജ്, ആശ്രിത നിയമനം പുനഃസ്ഥാപിക്കൽ, കരാർ തൊഴിലാളികളുടെ വേതനം, മെഡിക്കൽ ആനുകൂല്യം വെട്ടിക്കുറച്ച നടപടി, JAO, JTO, JE, TT മത്സര പരീക്ഷകൾ, കൃത്യമായ ശമ്പളവിതരണം, TSM സ്ഥിരപ്പെടുത്താൽ/കൂലി വർദ്ധന, VRS എടുത്ത ജീവനക്കാരുടെ വിഷയങ്ങൾ ടെലികോം സർവീസ് തുടങ്ങിയവ കൗൺസിൽ യോഗം ചർച്ച ചെയ്യും.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
