മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ദിനാചരണം
News
മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ ദിനാചരണം തിരുവനന്തപുരം പി.ജി.എം.റ്റി ഓഫീസിനു മുന്നിൽ AIBDPA അസി.സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. BSNLEU ജില്ലാ സെക്രട്ടറി ആർ.എസ്. ബിന്നി, സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സംസ്ഥാന മഹിളാ കമ്മിറ്റി അംഗം എസ്.സതികുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മഹിളാ കമ്മറ്റി കൺവീനർ പി.എൽ.നാഗേന്ദു സ്വാഗതം പറഞ്ഞു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

