നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളനഷ്ടം പരിഹരിക്കണം
News
രണ്ടാം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയപ്പോൾ 1.1.2007 നും 7.5.2010 നും ഇടയിൽ നിയമിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടായ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ ഉത്തരവ് നൽകണമെന്ന് അഖിലേന്ത്യാ യൂണിയൻ BSNL മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
