• 4G സേവനം ഉടൻ ആരംഭിക്കുക, 4G ഉപകരണങ്ങൾ വാങ്ങുന്നതിൽ BSNL നോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക
  • മൂന്നാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക
  • ഔട്ട്സോഴ്‌സിങ്ങിൻ്റെ ഭാഗമായി കരാർ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കുക. തൊഴിലാളികളെ തിരിച്ചെടുക്കുക. വേതനകുടിശ്ശിക ഉൾപ്പടെ നൽകുക.
  • 01.01.2017 മുതൽ പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കുക
  • നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പുതിയ പ്രമോഷൻ പോളിസി അനുവദിക്കുക
  • JTO, JAO, JE, TT മത്സര പരീക്ഷകൾ നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക
  • പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് അനുവദിച്ചതുപോലെ കോവിഡ് 19 മൂലം മരണപ്പെടുന്ന ജീവനക്കാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുക. അംഗീകൃത ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തുക
  • നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് (GTI) അനുവദിക്കുക
  • BSNL നേരിട്ട് നിയമിച്ച ജീവനക്കാർക്ക് 30% പെൻഷൻ ആനുകൂല്യങ്ങൾ നൽകുക
  • കാഷ്വൽ തൊഴിലാളികളെ വേതനം പരിഷ്‌ക്കരിക്കുക