പ്രത്യേക JTO LICE പരീക്ഷയുടെ ഫലപ്രഖ്യാപനം
News
പ്രത്യേക JTO LICE പരീക്ഷ 18.12.2022-ന് നടന്നു. ഈ പരീക്ഷയുടെ ഫലപ്രഖ്യാപനം സംബന്ധിച്ച് സ.പി.അഭിമന്യു, ഇന്ന് ജിഎം (Recruitment) ശ്രീമതി സമിത ലൂത്ര, പിജിഎം ( Estt) ശ്രീ സൗരഭ് ത്യാഗി എന്നിവരുമായി ചർച്ച നടത്തി. ഈ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് അംഗപരിമിതർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ CAT ന്യൂഡൽഹി ഒരു സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസിൽ അടുത്ത വാദം കേൾക്കൽ തീയതി 30-01-2023 ആണ്. പ്രത്യേക JTO LICE യുടെ ഫലപ്രഖ്യാപനം ഈ കോടതി നടപടികളുടെ ഫലത്തെ ആശ്രയിച്ചിരിക്കും.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
