1) 4G സാച്ചുറേഷൻ പദ്ധതിയുടെ ഭാഗമായി വനത്തിലും സർക്കാർ ഭൂമിയിലും പ്രവൃത്തികൾ ആരംഭിക്കുന്നതിന് അനുമതി നൽകുക.

2) കേരളത്തിൽ 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സ്ഥാപിക്കുന്നതിനുള്ള നിർദിഷ്ട പ്രോജക്റ്റ് ഗവൺമെൻ്റ് സ്ഥാപനമായ ബി‌എസ്‌എൻ‌എല്ലിന് നൽകുക. ഈ പ്രോജക്റ്റിനായി നിലവിലുള്ള കെ-ഫൈ കോർ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ചെലവ് ഗണ്യമായി കുറയും.

3) സർക്കാരിൻ്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിലെ ജനങ്ങൾക്ക് BSNL FTTH സേവനത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ KSEB യുടെ ഇലക്ട്രിക് പോസ്റ്റുകൾ ഉപയോഗിക്കാൻ അനുമതി നൽകുക.