മാര്‍ച്ച് 28,29 ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക
News
ആവശ്യങ്ങള്‍
- തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക
- കര്‍ഷകരുടെ 6 ഇന അവകാശപത്രിക അംഗീകരിക്കുക.
- നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണ നടപടികളില്‍നിന്ന് പിന്‍മാറുക.
- ഇപിഎഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക. എന്‍പിഎസ് പിന്‍വലിക്കുക. സ്റ്റാറ്റൃൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക
- ആദായനികുതി പരിധിക്കുപുറത്തുള്ള പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപയും ഭക്ഷ്യധാന്യങ്ങളും നല്‍കുക.
- തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യമായ വിഹിതം അനുവദിക്കുക. നഗരങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുക.
- അസംഘടിത മേഖലയില്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ശക്തമാക്കുക.
- ആശാ/അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് മിനിമം കൂലി ഉറപ്പാക്കുക.
- കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഇന്‍ഷൂറന്‍സും സംരക്ഷണവും ഉറപ്പുവരുത്തുക.
- അതിസമ്പന്നരില്‍ നിന്നും നികുതി ഈടാക്കി കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുക.
- തുല്യ ജോലിയ്ക്ക് തുല്യവേതനം നല്‍കുക. കരാര്‍ തൊഴിലാളികളെയും സ്കീം വര്‍ക്കര്‍മാരെയും സ്ഥിരപ്പെടുത്തുക.
- ഇപിഎഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക. എന്‍പിഎസ് പിന്‍വലിക്കുക. സ്റ്റാറ്റൃൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക
ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍
- ഉപകരണങ്ങള്‍ സമാഹരിക്കുന്നതില്‍ ബിഎസ്എന്‍എല്ലിനോടുള്ള വിവേചനം അവസാനിപ്പിക്കുക. 4ജി സേവനം ഉടന്‍ ആരംഭിക്കുക. 5ജി സേവനം സമയബന്ധിതമായി ആരംഭിക്കുക.
- ബിഎസ്എന്‍എല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈനിന്‍റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക
- ബിഎസ്എന്‍എല്ലില്‍ 1.1.2017 മുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കുക.
- 1.1.2017 മുതല്‍ പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കുക.
- പിരിച്ചുവിട്ട കരാര്‍ തൊഴിലാളികള്‍ക്ക് പുനര്‍ നിയമനം നല്‍കുക, വേതന കുടിശ്ശിക നല്‍കുക.
BSNLEU NUBSNW(FNTO) NFTE(BSNL)