സ്കോളര്‍ഷിപ്പ് അപേക്ഷ
News
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാനുള്ള പ്രയാസം കണക്കിലെടുത്ത് 2021-22 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടണമെന്ന യൂണിയന്‍ ആവശ്യം അംഗീകരിച്ചു ഉത്തരവായി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി 2022 ഫെബ്രുവരി 28 ലേയ്ക്ക് നീട്ടിയിട്ടുണ്ട്.