അഖിലേന്ത്യ/സംസ്ഥാന സമ്മേളനങ്ങള്‍ മാറ്റിവച്ചു
News
കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 2022 ജനുവരി 21,22 തീയതികളില്‍ കൊല്ലത്ത് വച്ച് ചേരാനിരുന്ന ബിഎസ്എന്‍എല്‍ പ്ലോയീസ് യൂണിയന്‍റെ പത്താമത് സംസ്ഥാന സമ്മേളനവും മാര്‍ച്ച് 7 മുതല്‍ 9 വരെ ഗോഹട്ടിയില്‍ വച്ച് നടത്താനിരുന്ന അഖിലേന്ത്യാ സമ്മേളനവും മാറ്റിവയ്ക്കുവാന്‍ തീരുമാനിച്ചു. സാഹചര്യം അനുകൂലമാകുന്ന മുറക്ക് സമ്മേളനങ്ങള്‍ ചേരുന്നതാണ്.