ജില്ലാ പ്രവർത്തക സമിതി യോഗങ്ങൾ
News
CHQ ൻ്റെ ആഹ്വാനപ്രകാരം മൂന്ന് ജില്ലകളിലായി ജില്ലാ പ്രവർത്തക സമിതി യോഗങ്ങൾ നടത്തി. കൊല്ലം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലാണ് യോഗങ്ങൾ നടന്നത്. സർക്കിൾ സെക്രട്ടറി എം.വിജയകുമാർ കൊല്ലം ജില്ലയിൽ പങ്കെടുത്ത് പ്രശ്നങ്ങൾ വിശദീകരിച്ചു. പാലക്കാട് സർക്കിൾ അസി.സെക്രട്ടറി കെ.വി.ജയരാജൻ വിഷയങ്ങൾ വിശദീകരിച്ചു. കോട്ടയത്ത് സർക്കിൾ ഓർഗനൈസേഷൻ സെക്രട്ടറി മനു ജി പണിക്കർ പങ്കെടുത്ത് ശമ്പള പരിഷ്കരണ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചു. കൊല്ലത്ത് ചേർന്ന യോഗത്തിൽ എജിഎസ് സഖാവ് കെ.എൻ.ജ്യോതിലക്ഷ്മി സംസാരിച്ചു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.



