BSNL ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
News
BSNL എംപ്ലോയീസ് യൂണിയൻ്റെയും SNEA യുടെയും നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് 23 മുതൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി മാർച്ച് 22 ന് അവസാനിക്കുകയാണ്. യുണൈറ്റ് ഇന്ത്യാ ഇൻഷുറൻസാണ് പദ്ധതി നടപ്പാക്കിയിരുന്നത്.എന്നാൽ ഈ വർഷം ന്യൂ ഇന്ത്യാ ഇൻഷുറൻസാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് പോളിസി നൽകാൻ തയ്യാറായി മുന്നോട്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ യൂണിയൻ വെബ്സൈറ്റിൽ (www.keralabsnleu.com) ലഭ്യമാണ്. താല്പര്യമുള്ളവർ മാർച്ച് 18 ന് മുൻപ് യൂണിയൻ വെബ്സൈറ്റിലൂടെ നൽകുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
