ക്ഷാമബത്ത (IDA) മരവിപ്പിക്കൽ ഉത്തരവ്
News
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ IDA മരവിപ്പിച്ച 19.11.2020 ലെ ഉത്തരവ് സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവ്/നോൺ യൂണിയനൈസ്ഡ് സൂപ്പർവൈസർ എന്നിവർക്ക് മാത്രം ബാധകം. വർക്ക് മെൻ ഉൾപ്പടെയുള്ള മറ്റ് ജീവനക്കാർക്ക് ബാധകമല്ലായെന്ന് കോൾ മന്ത്രാലയത്തിനും (Ministry of Coal) മൈൻസ് മന്ത്രാലയത്തിനും (Ministry of Mines) നൽകിയ ഉത്തരവിലൂടെ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് വ്യക്തമാക്കുന്നു.
Categories
Recent Posts
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
