കർഷകരുടെ പോരാട്ടത്തിന് പിന്തുണ: 03.12.2020 പ്രകടനങ്ങൾ സംഘടിപ്പിക്കുക
News
കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൽ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർ
ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭങ്ങളിൽ ലക്ഷക്കണക്കിന് കർഷകർ പങ്കെടുക്കുകയാണ് . വൻകിട കോർപ്പറേറ്റുകൾക്ക് കർഷകരെ നിഷ്കരുണം ചൂഷണംചെയ്യാൻ അവസരം നൽകുന്ന ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് എല്ലാ ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ 03.12.2020 പ്രകടനങ്ങൾ സംഘടിപ്പിക്കണം.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

