സ.പി എം ബേബിയുടെ അകാല വേർപാടിൽ അനുശോചനം by BSNL Employees Union October 30, 2020 News യൂണിയൻ്റെ സജീവ പ്രവർത്തകനായിരുന്ന കൊട്ടാരക്കര ടെലിഫോൺ എക്സ്ചേഞ്ചിലെ ടെലികോം ടെക്‌നീഷ്യൻ സ.പി എം ബേബി അന്തരിച്ചു. സഖാവിൻ്റെ അകാല നിര്യാണത്തിൽ സർക്കിൾ യൂണിയൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
സൊസൈറ്റി റിക്കവറി വിഷയത്തിൽ സർക്കിൾ യൂണിയൻ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഭാഗമായി സർക്കിൾ ഓഫീസ് പുറത്തിറക്കിയ പുതിയ ഉത്തരവ് News