ബാങ്ക് പണിമുടക്ക് – BSNL ജീവനക്കാരുടെ ഐക്യദാർഢ്യം

സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്ക് ജീവനക്കാർ മാർച്ച് 15,16 തിയതികളിൽ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം രേഖപ്പെടുത്തി BSNL ജീവനക്കാർ പ്രകടനം നടത്തി.

CEC ചെന്നൈ

മാർച്ച് 7,8,9 തിയ്യതികളിലായി ചെന്നൈയിൽ നടക്കുന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം CITU അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സ.എ.കെ.പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ യൂണിയന്‍ വെബ്സൈറ്റിൽ ലഭ്യമാണ്.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ BSNL എംപ്ളോയീസ് യൂണിയന്‍ കേരളാ സർക്കിളിന്‍റെ വെബ്സൈറ്റിൽ (www.keralabsnleu.com) ലഭ്യമാണ്. വെബ്സൈറ്റിൽ ഉള്ള ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചാൽ ഉടൻ തന്നെ അപേക്ഷകൻ അടക്കേണ്ട തുകയുടെ വിശദവിവരം ഫോണിൽ ലഭ്യമാകും. തുക യൂണിയന്‍ ബാങ്ക് സ്റ്റാറ്റ്യൂ മെയിൻ ബ്രാഞ്ച് SB A/c No. 336302010014114 (IFSC code: UBIN0533637) വഴി അടയ്ക്കാവുന്നതാണ്. തുക…

പത്തനംതിട്ട ജില്ലാ സമ്മേളനം

പത്താമത് പത്തനംതിട്ട ജില്ലാ സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ.T.K.G.നായർ ഉദ്‌ഘാടനം ചെയ്തു.ഭാരവാഹികൾ: ജയൻ.വി (പ്രസിഡൻ്റ് ), കെ.സി.ജോൺ (സെക്രട്ടറി), എബ്രഹാം കുരുവിള (ട്രഷറർ)

BSNL ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി

BSNL എംപ്ലോയീസ് യൂണിയൻ്റെയും SNEA യുടെയും നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് 23 മുതൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി മാർച്ച് 22 ന് അവസാനിക്കുകയാണ്. യുണൈറ്റ് ഇന്ത്യാ ഇൻഷുറൻസാണ് പദ്ധതി നടപ്പാക്കിയിരുന്നത്.എന്നാൽ ഈ വർഷം ന്യൂ ഇന്ത്യാ ഇൻഷുറൻസാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് പോളിസി നൽകാൻ തയ്യാറായി മുന്നോട്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ യൂണിയൻ വെബ്സൈറ്റിൽ (www.keralabsnleu.com) ലഭ്യമാണ്. താല്പര്യമുള്ളവർ മാർച്ച് 18 ന്…

© BSNL EU Kerala