മീറ്റ് ദി മെമ്പേഴ്സ് പ്രോഗ്രാം – തീയതിയിൽ മാറ്റം
News
ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെ മെമ്പർമാരെ നേരിൽ കാണുന്ന പരിപാടി സംഘടിപ്പിക്കാൻ ആഗസ്റ്റ് 6,7 തീയതികളിൽ ഹൈദരാബാദിൽ ചേർന്ന കേന്ദ്ര പ്രവർത്തകസമിതി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ തീയതിയിൽ മാറ്റം വരുത്തുവാൻ അഖിലേന്ത്യാ സെൻ്റർ തീരുമാനിച്ചു. അതുപ്രകാരം സെപ്റ്റംബർ 1 മുതൽ 15 വരെ ഈ പരിപാടി സംഘടിപ്പിക്കണം. എല്ലാ സർക്കിൾ ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
