ബിഎസ്എൻഎൽ തൊഴിലാളികളുടെയും പെൻഷൻകാരുടെയും സംസ്ഥാന കൺവെൻഷൻ
ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി സംസ്ഥാന കൺവെൻഷൻ സംഘടിപ്പിച്ചു. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, BSNL ൽ നിന്നും ഉപഭോക്താക്കൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് തടയുക, 4G /5G സേവനം ഉടൻ ആരംഭിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത്കോ ർപറേറ്റുകൾക്ക്കൈ മാറാനുള്ള നീക്കം ഉപേക്ഷിക്കുക, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻപദ്ധതിയിലൂടെ രാജ്യത്തിന്റെ ആസ്തികൾ വിറ്റഴിക്കാനുള്ള നടപടികൾ…
കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ
കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24-01-2024 ന് നടന്ന ധർണ്ണ
കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവെൻഷൻ
BSNLEU AIBDPA BSNLCCWF കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവെൻഷൻ ജനുവരി 30 ന് എറണാകുളത്ത്
16-02-2024 ന് ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 4ജി / 5ജി ഉടൻ ആരംഭിക്കുക, പുതിയ പ്രമോഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏകദിന സമരം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കാതെ കൂടുതൽ ജീവനക്കാരെ സ്റ്റാഗ്‌നേഷനിലേക്ക് എത്തിക്കുന്ന മാനേജ്മെന്റ് നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബിഎസ്‌എൻഎൽ 4ജി, 5ജി സേവനങ്ങൾ ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ മാസവും ലക്ഷക്കണക്കിന്…
കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം
കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം .
ബിഎസ്എൻഎൽ – 4ജി സേവനം വൈകുന്നു – ഉപഭോക്താക്കൾ വൻതോതിൽ കൊഴിഞ്ഞു പോകുന്നു – ഇടപെടൽ ആവശ്യപ്പെട്ട് ബഹു. കമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് കത്ത് നൽകി.
ബിഎസ്എൻഎൽ 4 ജി സേവനം ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്നും ബിഎസ്എൻഎൽ4 ജി നെറ്റ്‌വർക്ക് നവംബർ-ഡിസംബർ മാസത്തോടെ 5ജി ആയി അപ്ഗ്രേഡ് ചെയ്യുമെന്നും ബഹു. കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കഴിഞ്ഞ മെയ് മാസത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ബിഎസ്എൻഎൽ 4ജി സേവനം തന്നെ ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ടിസിഎസ് നൽകേണ്ട 4ജി ഉപകരണങ്ങൾ അവയുടെ ഫീൽഡ് ട്രയലുകൾ പോലും പൂർത്തിയാക്കിയിട്ടില്ല. ഈ…
കോർഡിനേഷൻ കമ്മിറ്റി യോഗം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എഐബിഡിപിഎ, ബിഎസ്എൻഎൽ സിസിഡബ്ലൃൂഎഫ് എന്നീ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി യോഗം 05-01-2024 ന് ഓൺലൈനിൽ ചേർന്നു. അഖിലേന്ത്യാ തലത്തിൽ കോർഡിനേഷൻ കമ്മറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭ പ്രചാരണ പരിപാടികൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എഐബിഡിപിഎ സംസ്ഥാന സെക്രട്ടറി എൻ ഗുരുപ്രസാദ് അധ്യക്ഷത വഹിച്ചു. താഴെ പറയുന്ന സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. കെ ജി ജയരാജ്, എൻ.ഗുരുപ്രസാദ്, കെ.മോഹനൻ,…
BSNLEU, AIBDPA, BSNLCCWF കോർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ
ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, ബിഎസ്എൻഎൽസിസിഡബ്ല്യുഎഫ് എന്നീ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി യോഗം ഓൺലൈനായി ചേർന്നു. മൂന്ന് സംഘടനകളുടെയും പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നതിൽ തുടരുന്ന ക്രമാതീതമായ കാലതാമസത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തി. 4ജിയുടെ അഭാവത്തിൽ പ്രതിമാസം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ബിഎസ്എൻഎൽ കൈയൊഴിയുന്നു. ശമ്പളപരിഷ്‌കരണം, പെൻഷൻ പരിഷ്‌കരണം എന്നിവ പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസർക്കാരിന്റെ സമീപനത്തിൽ യോഗം പ്രതിഷേധം…
ഉയർന്ന പെൻഷൻ ക്ലെയിം ചെയ്യുന്നതിനുള്ള സംയുക്ത ഓപ്ഷനുകൾ – സമയപരിധി 31-05-2024 വരെ നീട്ടി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഉയർന്ന പെൻഷൻ ക്ലെയിം ചെയ്യുന്നതിനുള്ള സംയുക്ത ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2024 മെയ് 31 വരെ നീട്ടി. 2022 നവംബർ 4-ന് സുപ്രീം കോടതി ഈ വിഷയത്തിൽ വിധി പുറപ്പെടുവിച്ചതിന് ശേഷം, സംയുക്ത ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി അഞ്ചാം തവണയാണ് നീട്ടുന്നത്.
2024 നെ സ്വാഗതം ചെയ്യാം
ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം 2023 തീർച്ചയായും പ്രക്ഷുബ്ധമായ വർഷമായിരുന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം ബിഎസ്എൻഎല്ലിന് 4ജി, 5ജി സേവനങ്ങൾ സമയബന്ധിതമായി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.ഇത് സ്വകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരത്തിൽ ബിഎസ്എൻഎലിനെ പിന്നോട്ടടിച്ചു. ഇതിന്റെ ഫലമായി പ്രതിമാസം ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിന് നഷ്ടമായത്. ജീവനക്കാരുടെ കടുത്ത എതിർപ്പ് അവഗണിച്ച് ബിഎസ്എൻഎല്ലിന്റെ 6,000 കോടി രൂപയുടെ ആസ്തിയായ ALTTC കേന്ദ്ര സർക്കാർ കവർന്നെടുത്തു. അതേസമയം,…