പുതിയ ആരോഗ്യ ഇൻഷ്യുറൻസ് പദ്ധതി നടപ്പാക്കാൻ തീരുമാനമായി
News
BSNLEU, SNEA, AIGETOA, NFTE സംഘടനകൾ നടത്തിയ ശ്രമഫലമായി ജീവനക്കാർക്കും കുടുംബാഗങ്ങൾക്കുമായി പുതിയ ആരോഗ്യ ഇൻഷ്യുറൻസ് പദ്ധതി നടപ്പാക്കാൻ തീരുമാനമായി. നാഷണൽ ഇൻഷ്യുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. ജീവനക്കാർക്ക് സ്വയം തീരുമാനിക്കാവുന്ന പദ്ധതിയാണ്. aubsnlghi.co.in എന്ന വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. User name – HR നമ്പറും Password -Date of birth നൽകുക. ശേഷം Join Insurance എന്ന link ൽ പോയി എല്ലാ വിവരണങ്ങളും നൽകിയ ശേഷം finalise നൽകുക. ശേഷം Pay എന്ന link വഴി Payment നടത്തണം.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
