AUAB പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുക
News
AUAB സർക്കിൽതല യോഗം 9.7.2021 ന് 3 മണിക്ക് AIGETOA സർക്കിൾ സെക്രട്ടറി ശ്രീ.എസ്.സഹീറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിലൂടെ ചേർന്നു. BSNLEU, AIGETOA, SNEA, NFTE, AIBSNLEA, NUBSNLW (FNTO) തുടങ്ങിയ സംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സർക്കിൾ കൺവീനർ അഖിലേന്ത്യാ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജൂൺ 25, 30 തിയ്യതികളിലെ പ്രക്ഷോഭ പരിപാടികൾ യോഗം റിവ്യൂ ചെയ്തു. യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികൾ എല്ലാപേരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജൂലൈ 15, 28 തിയ്യതികളിലെ പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. SNEA സർക്കിൾ ട്രഷറർ സ.എസ്.സുനീർ നന്ദി രേഖപ്പെടുത്തി.
Categories
Recent Posts
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം

