ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്സംസ്ഥാന സമ്മേളനം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവച്ച ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന് പത്താമത് സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 15,16 തീയതികളില്‍ കൊല്ലത്ത് വച്ച് ചേരുവാന്‍ ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സിഐടിയു ദേശീയ സെക്രട്ടറിയും മുൻ എംപിയുമായ കെ.ചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.അഭിമന്യു, സ്ഥാപക ജനറൽ സെക്രട്ടറി വി.എ.എൻ.നമ്പൂതിരി, പെൻഷനേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനം ചേരുക.
Categories
Recent Posts
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
- 12-02-2026 ദേശീയ പണിമുടക്ക്
- ജീവനക്കാരുടെ പ്രശ്നങ്ങളിൽ തീരുമാനം കൈകൊള്ളുന്നില്ല – ജനറൽ സെക്രട്ടറിമാർ പ്രതിഷേധം രേഖപ്പെടുത്തി
- ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി(BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ മുംബൈയിൽ
- 12-02-2026 ദേശീയ പണിമുടക്ക് – ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു.
