JAO റിക്രൂട്ട്മെൻ്റ് റൂൾസ് പ്രസിദ്ധീകരിച്ചു
BSNL എംപ്ലോയീസ് യൂണിയൻ്റെ നിരന്തര സമ്മർദ്ദഫലമായി ഭേദഗതികൾ വരുത്തിക്കൊണ്ട് JAO റിക്രൂട്ട്മെൻ്റ് റൂൾസ് പ്രസിദ്ധീകരിച്ചു. ഡിപ്പാർട്ട്മെൻ്റ് ഒഴിവുകളിൽ (50%) അപേക്ഷിക്കുന്ന ജീവനക്കാർക്കുവേണ്ട യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത – ഡിഗ്രി
സർവീസ് യോഗ്യത – NE 9 സ്കെയിലിലോ (13,600 – 25,420) അതിനുമുകളിലോ മൊത്തം 5 വർഷം പൂർത്തീകരിച്ചവർ
വയസ് – പരീക്ഷ നോട്ടിഫൈ ചെയ്യുന്ന വർഷം ജനുവരി 1 ന് 55 വയസ് പൂർത്തിയാക്കാത്തവർ
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം






