ആഗസ്റ്റ് മാസത്തെ ശമ്പളവും വേതനവും by BSNL Employees Union August 29, 2020 News 0 BSNL ജീവനക്കാർക്കും തൊഴിലാളികൾക്കും ആഗസ്റ്റ് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് K. K . രാഗേഷ് MP യും A M ആരിഫ് MP യും ടെലികോം മന്ത്രിക്കും, BSNLEU ജനറൽ സെക്രട്ടറി സ: P. അഭിമന്യു BSNL CMD യ്കും കത്ത് നൽകി. A M ArifDownload KK RageshDownload CHQDownload
ഇന്ത്യയുടെ കടം 2028-ഓടെ ജിഡിപിയുടെ 100% കവിഞ്ഞേക്കാം – അന്താരാഷ്ട്ര നാണയ നിധിയുടെ(IMF) മുന്നറിയിപ്പ് News