കെ.ജി.ബോസ് നൂറാം ജന്മദിനാഘോഷം പഠനോപകരണ വിതരണവും by BSNL Employees Union August 29, 2020 News 0 തിരുവനന്തപുരത്ത് ഐ.ബി. സതീഷ് MLA യും കോഴിക്കോട്ട് BSNLEU സ്ഥാപക ജനറൽ സെക്രട്ടറി V A N നമ്പൂതിരിയും കെ.ജി.ബോസ് നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. Download Download Download
ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – പാലക്കാട് News