ജോയിൻ്റ് ഫോറം നേതൃത്വത്തിൽ 07.02.2023-ന് പ്രതിഷേധ പ്രകടനം
News
(1) ശമ്പള പരിഷ്കരണം ഉടൻ പരിഹരിക്കുക
(2) നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പുതിയ പ്രമോഷൻ പോളിസി നടപ്പാക്കുക.
(3) കൂടുതൽ കാലതാമസമില്ലാതെ BSNL-ൻ്റെ 4G, 5G സേവനങ്ങൾ ആരംഭിക്കുക.