അടൂർ പ്രകാശ് എംപി ക്ക് മെമ്മോറാണ്ടം നൽകി
News
AUAB യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എംപി ശ്രീ.അടൂർ പ്രകാശിന് മെമ്മോറാണ്ടം നൽകി. BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ ഓഫീസ് ജില്ലാ സെക്രട്ടറി ബിജു രാഘവൻ, BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ, AIGETOA സർക്കിൾ സെക്രട്ടറി സഹീർ, SNEA അസി.സർക്കിൾ സെക്രട്ടറി അസലേഷ്, ജില്ലാ സെക്രട്ടറി ബിനുഷ് പീറ്റർ, AIBSNLEA ജില്ലാ പ്രസിഡണ്ട് മധു കെ.പവിത്രൻ, FNTO ജില്ലാ പ്രസിഡണ്ട് ലാൽകുമാർ, സെക്രട്ടറി പ്രദീപ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.