അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം
News
അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം 14-05-2025 ന് കൊൽക്കത്തയിൽ ആരംഭിച്ചു. CITU അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എ കെ പത്മനാഭൻ യോഗം ഉദ്ഘാടനം ചെയ്തു. മെയ് 20 ന് നടക്കുന്ന പണിമുടക്കിൻ്റെ പ്രാധാന്യം സഖാവ് വിശദീകരിച്ചു. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് സഖാവ് ആവശ്യപ്പെട്ടു.
അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേശ് മിത്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി അഭിമന്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ച ആരംഭിച്ചു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.





