ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ ജീവനക്കാരുടെ പോളിസി തുക 22.03.2021 ന് ബഹു.കേരളാ ചീഫ് ജനറൽ മാനേജർ ശ്രീ.സി.വി.വിനോദ് ITS ന്യൂ ഇന്ത്യാ അഷുറൻസ്‌ കമ്പനി ലിമിറ്റഡ് ചീഫ് റീജിയണൽ മാനേജർ ശ്രീമതി ജോയിസ് സതീഷിന് കൈമാറി.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള തിയതി ഏപ്രിൽ 15 വരെ നീട്ടി

BSNLEU/SNEA യുടെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള സമയം അവസാനിച്ചു. പദ്ധതി മാർച്ച്‌ 23 ന് ആരംഭിക്കും. എന്നാൽ പല ജീവനക്കാരും ഇനിയും പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നതായി അറിയിക്കുന്നു. ഈ വിഷയം New India Insurance മായി ചർച്ചചെയ്തു. ഏപ്രിൽ 15 വരെ നീട്ടുവാൻ അവർ തയ്യാറായിട്ടുണ്ട്. എന്നാൽ ഏപ്രിൽ 22 വരെയുള്ള ചികിത്സക്ക് reimbursement മാത്രമേ ലഭിക്കുകയുള്ളു. ഏപ്രിൽ…

ബാങ്ക് പണിമുടക്ക് – BSNL ജീവനക്കാരുടെ ഐക്യദാർഢ്യം

സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്ക് ജീവനക്കാർ മാർച്ച് 15,16 തിയതികളിൽ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം രേഖപ്പെടുത്തി BSNL ജീവനക്കാർ പ്രകടനം നടത്തി.

CEC ചെന്നൈ

മാർച്ച് 7,8,9 തിയ്യതികളിലായി ചെന്നൈയിൽ നടക്കുന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം CITU അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സ.എ.കെ.പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു.

© BSNL EU Kerala